15 ബോളില്‍ നിന്നും ആറു സിക്സറും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 56 റണ്‍സ് വാരിക്കൂട്ടിയ കമ്മിന്‍സാണ് മുംബൈയില്‍ നിന്നും കളി തട്ടിയെടുത്തത്.